Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ATP Singles

എ​​​​ടി​​​​പി കി​​​​രീ​​​​ടം സി​​​​ന്നറി​​​​ന്

ടു​​​​റി​​​​ൻ (ഇ​​​​റ്റ​​​​ലി): എ​​​​ടി​​​​പി സിം​​​​ഗി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സ് കി​​​​രീ​​​​ടം ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ ലോ​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ​​​​താ​​​​രം യാ​​​​ന്നി​​​​ക് സി​​​​ന്ന​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കി.

ഫൈ​​​​ന​​​​ലി​​​​ൽ സ്പെ​​​​യി​​​​ന്‍റെ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ പു​​രു​​ഷ സിം​​ഗി​​സ് താ​​​​രം കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​ക​​​​രാ​​​​സി​​​​നെ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് സി​​​​ന്ന​​​​ർ കി​​​​രീ​​​​ട​​​​മു​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. 7-6, 7-5 സ്കോ​​​​റി​​​​നാ​​​​യി​​​​രു​​​​ന്നു സി​​​​ന്ന​​​​റി​​​​ന്‍റെ ജ​​​​യം.

Latest News

Corehub Up